top of page

SKY WATCH

Updated: Jan 30

Sky watch organised by Department of Physics in association with Breakthrough Science Society, Kollam Chapter to witness the planetary parade 2025 on January 25,2025.

ശ്രീ നാരായണ വനിതാ കോളേജിലെ ഭൗതിക ശാസ്ത്ര വിഭാഗവും  ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റിയും സംയുക്തമായി 25/01/2025 ശനിയാഴ്ച വൈകിട്ട് അഞ്ച് മണി മുതൽ കൊല്ലം ബീച്ചിൽ വച്ച് വാനനിരീക്ഷണം സംഘടിപ്പിക്കുന്നു. 25 ന് ദൃശ്യമാകുന്ന പ്ലാനറ്ററി പരേഡ് എന്ന പ്രതിഭാസം നിരീക്ഷിക്കുന്നതിനായി വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു.





Comments


bottom of page