Established in 1951, Affiliated to the University of Kerala
Search
Oct 161 min read
സൈബർ നിയമങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു
Updated: 5 days ago
ശ്രീ നാരായണ വനിത കോളേജിലെ നാഷണൽ സർവ്വീസ് സ്കീം വിമുക്തി മിഷൻ , ഡ്രീം എൻജിഒ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൈബർ നിയമങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
Comments